യഹോവയായ ഞാൻ മാറാത്തവൻ.
യഹോവയായ ഞാൻ മാറാത്തവൻ. ജീവിത സാഹചര്യങ്ങൾ മാറിമറിയുമ്പോൾ അതിനെ യഥാർത്ഥമായി ഉൾകൊള്ളൂക എന്നത് അത്ര എളുപ്പമല്ല . നമുക്ക് ചുറ്റും നോക്കിയാൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ അനവധിയാണ് . ഭരണകൂടങ്ങളുടെയും സമ്പത്ഘടനയുടെയും മാറ്റവും അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളും നമ്മുക്കെല്ലാം പരിചിതമാണ്. ആകെയുണ്ടായിരുന്ന വരുമാനമാർഗമായിരുന്ന ജോലി പെട്ടെന്നൊരുനാൾ നഷ്ട്ടപെടുമ്പോൾ, നാം സ്നേഹിച്ച , നമ്മെ സ്നേഹിച്ച പ്രിയമുള്ളവർ നമ്മെ വിട്ടു പോകുമ്പോൾ, എന്തിന് , സാധാരണ ഗതിയിൽ പ്രവർത്തിച